menu-iconlogo
logo

Ente Janmam Nee Eduthu

logo
Paroles
എന്‍റെ ജന്മം നീയെടുത്തു

നിന്‍റെ ജന്മം ഞാനെടുത്തു

നമ്മില്‍ മോഹം പൂവണിഞ്ഞു

തമ്മില്‍ തമ്മില്‍ തേന്‍ ചൊരിഞ്ഞു

എന്‍റെ ജന്മം നീയെടുത്തു

നിന്‍റെ ജന്മം ഞാനെടുത്തു

നമ്മില്‍ മോഹം പൂവണിഞ്ഞു

തമ്മില്‍ തമ്മില്‍ തേന്‍ ചൊരിഞ്ഞു

കൈകളിന്നു തൊട്ടിലാക്കി

പാടിടാം ഞാന്‍ ആരാരോ

കൈകളിന്നു തൊട്ടിലാക്കി

പാടിടാം ഞാന്‍ ആരാരോ

നീയെനിക്ക് മോളായി

നീയെനിക്ക് മോനായി

ENJOY SINGING..!പാടി കഴിഞ്ഞ ശേഷം വരുന്ന

ഗ്രീൻ സേവ് ബട്ടൻ അടിക്കാൻ

മറക്കല്ലേ

നിന്‍ കവിളില്‍ നിന്‍ ചൊടിയില്‍

ചുംബനങ്ങള്‍ ഞാന്‍ നിറയ്ക്കും

നിന്‍ ചിരിയും നിന്‍ കളിയും

കണ്ടു കൊണ്ട് ഞാനിരിക്കും

കണ്ടു കൊണ്ട് ഞാനിരിക്കും

കൈകളിന്ന് തൊട്ടിലാക്കി

പാടിടാം ഞാന്‍ ആരാരോ

കൈകളിന്ന് തൊട്ടിലാക്കി

പാടിടാം ഞാന്‍ ആരാരോ

എന്‍റെ പൊന്നു മോളുറങ്ങ്

എന്‍റെ മാറില്‍ ചേര്‍ന്നുറങ്ങ്

ഈ മുറിയില്‍ ഈ വഴിയില്‍

കൈപിടിച്ചു ഞാന്‍ നടത്തും

നിന്‍ നിഴലായ്‌ കൂടെ വന്നു

ഉമ്മകൊണ്ട് ഞാന്‍ പൊതിയും

ഉമ്മ കൊണ്ട് ഞാന്‍ പൊതിയും

കൈകളിന്ന് തൊട്ടിലാക്കി

പാടിടാം ഞാന്‍ ആരാരോ

കൈകളിന്ന് തൊട്ടിലാക്കി

പാടിടാം ഞാന്‍ ആരാരോ

എന്‍റെ പൊന്നു മോനുറങ്ങു

എന്‍റെ മടിയില്‍ വീണുറങ്ങു

നമ്മില്‍ മോഹം പൂവണിഞ്ഞു

തമ്മില്‍ തമ്മില്‍ തേന്‍ ചൊരിഞ്ഞു

എന്‍റെ ജന്മം നീയെടുത്തു

നിന്‍റെ ജന്മം ഞാനെടുത്തു…

Ente Janmam Nee Eduthu par K.J.Yesudas/S. Janaki - Paroles et Couvertures