മൈനാഗം
കടലില്‍ നിന്നുയരുന്നുവോ
ചിറകുള്ള മേഘങ്ങളായ്
ശിശിരങ്ങള്‍ തിരയുന്നുവോ
മൈനാഗം
കടലില്‍ നിന്നുയരുന്നുവോ
ചിറകുള്ള മേഘങ്ങളായ്
ശിശിരങ്ങള്‍ തിരയുന്നുവോ
മഴനീര്‍ കണമായ് താഴത്തു വീഴാന്‍
വിധി കാത്തു നില്‍ക്കും
ജലദങ്ങള്‍ പോലെ
മഴനീര്‍ കണമായ് താഴത്തു വീഴാന്‍
വിധി കാത്തു നില്‍ക്കും
ജലദങ്ങള്‍ പോലെ
മൌനങ്ങളാകും വാത്മീകമെന്നും
വളരുന്നു പടരുന്നു തകരുന്നു
ഞൊടിയിടയ്ക്കകം എന്നെന്നും
മൈനാഗം
കടലില്‍ നിന്നുയരുന്നുവോ
ചിറകുള്ള മേഘങ്ങളായ്
ശിശിരങ്ങള്‍ തിരയുന്നുവോ