? ?
[m] പാദം തളർന്നാലും നാഥാ
നിന്നിലെ ദൂരം
തേടുന്നിതാ ഞാനും
മുന്നിൽ പാഴ് മണൽ തീരം
ആരാധനാ....നിൻ മുന്നിലാ.....
[c] ഉൾചേതനാ.... നീ ഒന്നിലാ...
ദുആ തേടി ഞാൻ....യാ റബ്ബനാ....
[f] പാദം തളർന്നാലും
നാഥാ നിന്നിലെ ദൂരം
തേടുന്നിതാ ഞാനും
മുന്നിൽ പാഴ് മണൽ തീരം
പാദം തളർന്നാലും നാഥാ
നിന്നിലെ ദൂരം
? ?