മണിക്കുയിലേ മണിക്കുയിലേ
മാരിക്കാവില്‍ പോരൂല്ലേ
മൌനരാഗം മൂളൂല്ലേ
നിറമഴയില്‍ ചിരിമഴയില്‍
നീയും ഞാനും നനയൂല്ലേ
നീലക്കണ്ണും നിറയൂല്ലേ
ചെറുതാളിയണിഞ്ഞില്ലേ
മിനു മിന്നണ മിന്നല്ലേ
ചില്ലണിവാതില്‍ മെല്ലെയടഞ്ഞൂ
നല്ലിരവില്‍ തനിയെ
മണിക്കുയിലേ മണിക്കുയിലേ
മാരിക്കാവില്‍ പോരൂല്ലേ
മൌനരാഗം മൂളൂല്ലേ