കാറ്റിന്‍ ചെപ്പ് കിലുങ്ങി
ദലമര്‍മ്മരങ്ങളില്‍
രാപ്പാടിയുണരും സ്വര രാജിയില്‍
കാറ്റിന്‍ ചെപ്പ് കിലുങ്ങി
ദലമര്‍മ്മരങ്ങളില്‍
രാപ്പാടിയുണരും സ്വര രാജിയില്‍
പനിനീര്‍ക്കിനാക്കളില്‍ പ്രണയാങ്കുരം
ഇതു നമ്മള്‍ ചേരും സുഗന്ധ തീരം
അന്തിവെയില്‍ പൊന്നുതിരും
ഏദന്‍ സ്വപ്നവുമായ്
വെള്ളിമുകില്‍ പൂവണിയും
അഞ്ജന താഴ് വരയിൽ
കണി മഞ്ഞു മൂടുമീ
നവരംഗ സന്ധ്യയില്‍
അരികേ വാ മധു ചന്ദ്രബിംബമേ
അന്തിവെയില്‍ പൊന്നുതിരും
ഏദന്‍ സ്വപ്നവുമായ്
വെള്ളിമുകില്‍ പൂവണിയും
അഞ്ജന താഴ് വരയിൽ..