ചന്ദന ജാലകം തുറക്കൂ..
നിൻ ചെമ്പകപൂമുഖം വിടർത്തൂ..
നാണത്തിൻ നെയ്ത്തിരി കൊളുത്തൂ..
ഈ നാട്ടു മാഞ്ചോട്ടിൽ
വന്നിരിക്കൂ..
അഴകുഴിയും മിഴികളുമായ്
കുളിരണിയും മൊഴികളുമായ്
ഒരു മാത്ര എന്നെയും ക്ഷണിക്കൂ..
ഈരാത്രി ഞാൻ മാത്രമായ്
പാതിരാ പുള്ളുണർന്നു
പരൽമുല്ല കാടുണർന്നു
പാഴ്മുളംകൂട്ടിലെ കാറ്റുണർന്നു ...