പവിഴം. പൊഴിയും.. മൊഴിയിൽ...
മലർശരമേറ്റ മോഹമാണു ഞാൻ...
കാണാൻ.. കൊതി പൂണ്ടണയും...
മൃദുലവികാര ബിന്ദുവാണു ഞാൻ...
ഏകാന്തജാലകം തുറക്കൂ ദേവീ
നിൽപ്പൂ.................................
നിൽപ്പൂ.. ഞാനീ.. നടയിൽ നിന്നെത്തേടി...
പൊന്നിൽ കുളിച്ചു നിന്നു
ചന്ദ്രികവസന്തം....
ഗന്ധർവഗായകന്റെ മന്ത്രവീണ പോലെ..
നിന്നെക്കുറിച്ചു ഞാൻ പാടുമീ.
രാത്രിയിൽ ശ്രുതി ചേർന്നൂ....
മൗനം... അതുനിൻ മന്ദഹാസമാ.
പ്രിയതോഴീ.. പൊന്നിൽ കുളിച്ചുനിന്നു
ചന്ദ്രികാവസന്തം.........